Thursday, July 16, 2020

അഭിനന്ദനങ്ങൾ

നിറഞ്ഞ സന്തോഷം .... പ്രിയപ്പെട്ട മിഥുനും.... വിജയവഴിയിൽ മിഥുന് കൂട്ടായി കഠിനപ്രയത്നം ചെയ്ത എല്ലാ അധ്യാപകർക്കും ഒപ്പം ഞങ്ങളുടെ കൊച്ചു മിടുക്കനായ മിഥുന്റെ രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ....🤝🏻💐💐💐

Tuesday, June 30, 2020

അഭിനന്ദനങ്ങൾ

SSLC പരീക്ഷയിൽ എല്ലാവിഷയങ്ങളിലും A+ കരസ്ഥമാക്കിയ.... മാങ്കുറുശ്ശി എ. യു. പി സ്കൂളിലെ പൂർവ്വവിദ്യാർഥികളായ അല എ യ്ക്കും ആര്യ ടി ജി ക്കും അഭിനന്ദനങ്ങൾ 👏👏👏👏👏

Thursday, February 13, 2020

Digital Class rooms inauguration

ബഹു. വിദ്യാഭ്യാസ മന്ത്രി. പ്രൊഫ. ശ്രീ. രവീന്ദ്രനാഥ് മാസ്റ്റർ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

Images





Evergreen memory

Digital Class rooms inauguration

ബഹു. വിദ്യാഭ്യാസ മന്ത്രി. പ്രൊഫ. ശ്രീ. രവീന്ദ്രനാഥ് മാസ്റ്റർ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു.