Thursday, July 16, 2020

അഭിനന്ദനങ്ങൾ

നിറഞ്ഞ സന്തോഷം .... പ്രിയപ്പെട്ട മിഥുനും.... വിജയവഴിയിൽ മിഥുന് കൂട്ടായി കഠിനപ്രയത്നം ചെയ്ത എല്ലാ അധ്യാപകർക്കും ഒപ്പം ഞങ്ങളുടെ കൊച്ചു മിടുക്കനായ മിഥുന്റെ രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ....🤝🏻💐💐💐

Evergreen memory

Digital Class rooms inauguration

ബഹു. വിദ്യാഭ്യാസ മന്ത്രി. പ്രൊഫ. ശ്രീ. രവീന്ദ്രനാഥ് മാസ്റ്റർ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു.